Saturday, December 14, 2013
Raavu Poyathariyaathe... Movie Abhayam (1970)
രാവ് പോയതറിയാതെ രാഗമൂകയായി
പാവമൊരു പാതിരാ പൂ പാരിടത്തില്‍ വന്നു
രാവ് പോയതറിയാതെ രാഗമൂകയായി
ഉം ... ഉം ... ഉം ... ഉം ...
താരകളാം നവരത്ന നൂപുരങ്ങളൂരി... (2)
നീരത ഞൊറികളിട്ടു വാതിലുകള്‍ ചാരി
ശാരദ സുധാ കിരണന്‍ നൃത്തശാല വിട്ടു
ദൂരെ ചക്രവാള ദിക്കില്‍ പോയ് മറഞ്ഞ നേരം
രാവ് പോയതറിയാതെ രാഗമൂകയായി...
കാനന വിദൂരതയില്‍ പാതിരാ കുയില്
വേണുനാദ വേപ്രമാന ഗാനവും കഴിഞ്ഞു
ദേവനായി കൊണ്ടുവന്ന സൌരഭാമാ പൂവിന്‍
നോവ് പോലെ വൃഥാവിലീ ഭൂമിയില്‍ പരന്നു
ആ മലരിന്‍ ആത്മബലി കണ്ടു രസിയ്ക്കാനായ്
കോമള വിഭാത സൂര്യന്‍ തേരുമായ് വന്നു
രാവ് പോയതറിയാതെ രാഗമൂകയായി...
Chirikkumbol Koode chirikkaan - Movie Kadal (1968)
ചിരിക്കുമ്പോള്‍ കൂടെ ചിരിയ്ക്കാന്‍ ആയിരം പേര്‍
വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം
വരും...
Vaishakha Pournami Raavil - Movie Mayor Nair (1966)
വെള്ളി നിലാവിന്‍ പാല്‍ കടല്‍ കരയില്‍
സങ്കല്‍പ്പ ഗന്ധര്‍വ നഗരം തീര്‍ക്കും
സ്വപ്ന സഖി... സ്വപ്ന സഖി..
Subscribe to:
Comments (Atom)